Joe Root 10,000 Runs | ക്യാപ്റ്റൻ സമ്മർദം ഇല്ലാതെ റൂട്ട് | #Cricket | OneIndia Malayalam

2022-06-06 482

Joe Root Becomes the youngest Player to reach 10,000 Test Runs | സച്ചിന്റെ മറ്റൊരു റെക്കോഡ് കൂടി തകര്‍ക്കപ്പെട്ടിരിക്കുകയാണ്. ഇംഗ്ലണ്ട് മുന്‍ നായകനും സൂപ്പര്‍ ബാറ്റ്‌സ്മാനുമായ ജോ റൂട്ടാണ് സച്ചിന്റെ റെക്കോഡ് തകര്‍ത്തത്. 10000 ടെസ്റ്റ് റണ്‍സ് നേട്ടത്തിലെത്തുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടത്തിലാണ് സച്ചിനെ റൂട്ട് മറികടന്നത്. നിലവില്‍ മുന്‍ ഇംഗ്ലണ്ട് നായകനും ഇടം കൈയന്‍ ഓപ്പണറുമായ അലെസ്റ്റര്‍ കുക്കിന്റെ റെക്കോഡിനൊപ്പമാണ് റൂട്ടുള്ളത്.

#JoeRoot #JoeRootCentury #JoeRoot10000Runs #ENGvsNZ